¡Sorpréndeme!

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നരോത്തം മിശ്ര | Oneindia Malayalam

2020-04-27 40 Dailymotion

No Masks, Social Distancing In Madhya Pradesh Health Minister's Homecoming
രാജ്യമെമ്പാടും കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും സാമൂഹ്യ അകലം പാലിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുകയാണ്. എന്നാല്‍ മധ്യപ്രദേശില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മധ്യപ്രദേശ് ആരോഗ്യമന്ത്രിയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വരുന്നത്.